Texas

31 ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് വയസുകാരന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത് കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് മാത്രമല്ല, പലപ്പോഴും അവരുടെ ഭാഗത്ത് സംഭവിക്കുന്ന അബദ്ധങ്ങള്‍…

Thursday, May 19, 2022, 10:39 PM , IST