Thalaivar 171

‘തലൈവര്‍ 171’ല്‍ വില്ലനായി പൃഥ്വിരാജ്!!

തലൈവരുടെ വില്ലനായി മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'തലൈവര്‍ 171'ല്‍ വില്ലനായി പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ പ്രധാന…

Monday, December 4, 2023, 5:39 PM , IST