thankachan

മമ്മൂക്ക തന്റെ തെറിവിളി കേള്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: അനുഭവം പങ്കുവെച്ച് തങ്കച്ചന്‍

നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ ഇടയായതിനെക്കുറിച്ചും അബന്ധത്തില്‍ മമ്മുക്കയെ തെറിവിളിക്കുന്നതിന്റെ വക്കില്‍ എത്തിയതിനെക്കുറിച്ചും അനുഭവം പങ്കുവയ്ക്കുകയാണ് സിനിമാ താരവും മിനി സ്‌ക്രീനിലെ കോമഡി ആര്‍ട്ടിസ്റ്റുമാരില്‍ പ്രമുഖനുമായ തങ്കച്ചന്‍ വിതുര.…

Friday, March 18, 2022, 11:11 PM , IST