thanmaya sol

ഒരാൾക്കല്ലേ അവാർഡ് നേടാൻ കഴിയൂ! തന്മയ്ക്ക് തന്റെ അഭിനന്ദനങ്ങൾ, ദേവനന്ദ

ബാലതാരത്തിനുള്ള അവാർഡ് പ്രഖ്യാപനത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലുമോൾ ആയി അഭിനയിച്ച ദേവ നന്ദക്ക് ആയിരുന്നു…

Saturday, July 22, 2023, 5:20 PM , IST