tharattupattu

ചാഞ്ചാടുണ്ണീ..ചാഞ്ചാട്..ചന്ദനത്തൊട്ടിലിലാടാട്..!!! മനംകവര്‍ന്ന് ചിത്രയുടെ താരാട്ടുപാട്ട്

ഇടവേളയ്ക്ക് ശേഷം താരാട്ടുപാട്ടുമായി മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെഎസ് ചിത്ര. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന ചിത്രത്തിലെ ചിത്ര ആലപിച്ച ഗാനം റിലീസ് ചെയ്തു.…

1 year ago