the kerala story

‘ഈ സിനിമയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടതിനു ശേഷം പല രീതിയിലുള്ള തെറിവിളികളും ഭീഷണികളും കിട്ടി’

കേരള സ്‌റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന 'ദ കേരള…

1 year ago