The Women’s Commission has directed the police to file a case of rape against the actresses

കോഴിക്കോട്ടെ മാളിൽ നടികൾക്കെതിരെയുണ്ടായ അതിക്രമത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ !!

കോഴിക്കോട്ടെ മാളിൽ നടികൾക്കെതിരെയുണ്ടായ അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ശ്രീനാഥ് ഭാസിക്കെതിരെ ശക്തമായ നടപടി ഉണ്ടായതിനുപിന്നിൽ…

Wednesday, September 28, 2022, 3:21 PM , IST