theerppu movie

ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്നു; തീര്‍പ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൂസിസര്‍. ചിത്രത്തില്‍ ഇന്ദ്രജിത്ത് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ തീര്‍പ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.…

2 years ago