Thesinkhan film carrier

കൂടെ അഭിനയിച്ച ആളെ അടിച്ച് ശരിയാക്കാന്‍ തോന്നിയിട്ടുണ്ട്, തെസ്‌നിഖാന്‍

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് തെസ്‌നിഖാന്‍. നിരവധി സിനിമകളില്‍ നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിയ്ക്കാന്‍ താരത്തിന് സാധിച്ചു. ഇരുന്നൂറോളം സിനിമകളില്‍ തെസ്നി ഖാന്‍ ഇതുവരെ…

2 years ago