ഹാര്ഡ്വെയര് സ്റ്റോറില്‍ മോഷണം നടത്തിയ ശേഷം കള്ളന് നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലുള്ള പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപം വെള്ളിയാഴ്ചയാണ്…