thnug life movie

കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ; മണിരത്‌നം ചിത്രത്തെപ്പറ്റി ലോകേഷ് കനകരാജ്

ഉലകനായകന്‍ കമല്‍ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ ഒരു വാർത്തയാണ്  ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. അനായാസമാം വിധം വിസ്‍മയിപ്പിക്കുന്ന…

8 months ago