thrissur

300 മുഴം ചോദിച്ചു, അത്രയും പോരാ 500 മുഴം തരുമെന്ന് ധന്യ; ഗുരുവായൂരിൽ ചർച്ചയായി മുല്ലപ്പൂവും

വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും വലിയ വാർത്തകളായാണ്…

6 months ago