thyagarajan

‘ഞാന്‍ ഒറ്റ അടി കൊടുത്തിട്ട് പറഞ്ഞു,’ഇനി ഇത്തരം വര്‍ത്തമാനം പറയരുത്’ ; ജയനെപ്പറ്റി ത്യാഗരാജൻ

കാലമെത്ര മുന്നോട്ട് പോയാലും മലയാളികൾ എന്നെന്നും ഓർക്കുന്ന പേരാണ് ജയന്‍ എന്നത്. ആണത്തത്തിന്റെയും ധൈര്യത്തിന്റെയും  ചങ്കൂറ്റത്തിന്റേയുമൊക്കെ പേരാണ് മലയാളികൾക്ക് ജയൻ. ആ പേര് നല്‍കുന്ന ആവേശത്തിന് ഇന്നും…

Monday, December 11, 2023, 4:34 PM , IST