tortoise

കാണാതായ വളര്‍ത്താമയെ, 30 വര്‍ഷത്തിന് ശേഷം, തട്ടിന്‍ പുറത്തു നിന്നും കണ്ടെത്തി കുടുംബം

30 വര്‍ഷത്തിന് മുമ്പ് കാണാതായ വളര്‍ത്താമയെ കുടുംബം കണ്ടെത്തി. ആമ വീടിന്റെ തട്ടിന്‍പുറത്തു തന്നെയുണ്ടെന്നായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1982-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കുടുംബത്തിനാണ് മനുവേല…

2 years ago