trailer

അടി, ഇടി, പക, പ്രതികാരം! തിയറ്ററുകൾ പൂരപ്പറമ്പാക്കാനുള്ള എല്ലാ ചേരുവകളുടെയും മിക്സ്; ട്രെയിലർ പങ്കുവെച്ച് ദുൽഖർ

ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ന്റെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി. ​ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ നല്ല നാടൻ തല്ലും മാസ്സ് ആക്ഷൻ രം​ഗങ്ങളും കുറിക്ക് കൊള്ളുന്ന ഡയലോ​ഗുകളും ഉൾപ്പെടുത്തി…

2 months ago

‘അവന്റെ പണി തീര്‍ക്കണം ഡാ….’; റാഫി- നാദിര്‍ഷാ ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ ട്രെയിലര്‍

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി ' യുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി.…

2 months ago

40 വർഷം ജൂനിയർ ആർട്ടിസ്റ്റ്, ഇതാദ്യമായി നായകൻ! ‘ജനനം 1947 പ്രണയം തുടരുന്നു’, പ്രണയദിനത്തിൽ ട്രെയിലർ എത്തി

ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് പത്തനാപുരം…

3 months ago

ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ട്രെയ്‌ലര്‍; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളിലെത്തുന്നു

ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ഫെബ്രുവരി 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചിത്രത്തിന്റെ ട്രെയിലര്‍…

3 months ago

‘ഡെവിൾസ് കിച്ചനിലേക്ക്’ മലയാളികളെ കൊണ്ട് പോയി ‘മഞ്ഞുമ്മൽ ബോയ്സ്’, കയ്യടി

സർവൈവൽ ത്രില്ലർ എന്ന വിശേഷണത്തോടെ എത്തുന്ന 'മഞ്ഞുമ്മൽ ബോയ്സ്' ട്രെയിലറിന് വമ്പൻ വരവേൽപ്പ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്,…

3 months ago

മലയാള സിനിമയ്ക്ക് ഒരു സർവൈവൽ ത്രില്ലർ ! ‘മഞ്ഞുമ്മൽ ബോയ്സ്’ ട്രെയിലർ

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു…

3 months ago

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ! വൻ താരനിരയുമായി ചിത്രം ഒരുങ്ങുന്നു, രാഹുൽ മാധവ്, ഡയാന ഹമീദ് മുഖ്യ വേഷങ്ങളിൽ

രാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ…

3 months ago

ഫഹദിന്റെ കൂടെ മൻസൂർ അലി ഖാൻ! ഇത്തവണ ‘രോമാഞ്ചം’ അല്ല ‘രോമാഞ്ചിഫിക്കേഷൻ’; ‘ആവേശ’ത്തോടെ ടീസ‍ർ പുറത്ത്

2023 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം പെരുന്നാൾ…

3 months ago

‘ഞങ്ങടെ പ്രശ്‌നം ഞങ്ങള്‍ തീര്‍ത്തോളം’ ; ‘എല്‍ എല്‍ ബി’യുടെ ട്രെയിലര്‍

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'എല്‍ എല്‍ ബി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫറോഖ് എസിപിയായ എ…

3 months ago

കണ്ണീരും ചോരയും ചേര്‍ന്ന് കടലുണ്ടാകും, കടലിന്ന് സൂര്യന്‍ ഉദിച്ചുയരും!!! വാനോളം ആവേശമുയര്‍ത്തി മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍

ആരാധകലോകത്തെ ആവേശം കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ചിത്രത്തിന്റെ…

3 months ago