Treatment fraud

പശു കഴിക്കുന്ന പുല്ല് കഴിപ്പിച്ചു, 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം കഴിച്ചു!! ബ്ലഡ് ശര്‍ദ്ദിക്കാന്‍ തുടങ്ങി, ചികിത്സാ തട്ടിപ്പിനിരയായി സലീം കുമാര്‍

മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. കോമഡി റോളുകളും സ്വഭാവ നടനായുംമെല്ലാം വിസ്മയിപ്പിച്ച താരപ്രതിഭയാണ് സലിം കുമാര്‍. ചെയ്ത കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച്…

10 months ago