'അയ്യപ്പനും കോശിയും' എന്ന ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അവാര്‍ഡ് നേടിയ ഗായികയാണ് നഞ്ചിയമ്മ. ലിപി പോലുമില്ലാത്ത ഭാഷയില്‍ 'കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ' എന്ന പാട്ട്…