twin sisters

ഭാഗ്യലക്ഷ്മിയുടെയും ധനലക്ഷ്മിയുടെയും സ്വപ്‌നം സഫലം!!! വൈറല്‍ ഇരട്ടകള്‍ ഒരേ വീട്ടിലേക്ക് വലതുകാല്‍ വച്ചുകയറും

സോഷ്യല്‍ ലോകത്തെ വൈറല്‍ ഇരട്ടകളാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. കാഴ്ചയില്‍ മാത്രമല്ല ചിന്തകള്‍ വരെ രണ്ടുപേരുടേതും ഒന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും തങ്ങളില്‍ ആരാണ് ഭാഗ്യമെന്നോ ധനമെന്നോ വെളിപ്പെടുത്തിയിട്ടില്ല.…

Friday, April 28, 2023, 5:29 PM , IST