uber taxi

വാഹനത്തിലിരുന്ന് നിലവിളിച്ചത് കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്; ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടി

ഊബർ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടിയും സംവിധായികയുമായ മാനവ നായിക്. കഴിഞ്ഞ ദിവസം ടാക്സിയിൽ വീട്ടിലേക്ക് പോകുമ്പോഴാണ് യൂബർ വെർ മോശമായി പെരുമാറുകയും ഭീഷണിപ്പടുത്തുകയും ചെയ്തത്…

Monday, October 17, 2022, 9:27 AM , IST