കുടുംബ ചിത്രമായ 'കക്ഷി അമ്മിണിപ്പിള്ള'ക്ക് ശേഷം ആസിഫിന്റെ വേറിട്ട അഭിനയമികവുകളുമായി അണ്ടർവേൾഡ് എത്തുന്നു . 'കാറ്റി'നു ശേഷം സംവിധായകൻ അരുൺകുമാർ അരവിന്ദും ആസിഫും ഈ സിനിമയിൽ ഒത്തുചേരുന്നു.…