Unni R

‘ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല…വിനായകന്‍ നല്ല ആളാണ്’!! ‘ലീല’ പരാമര്‍ശത്തില്‍ മറുപടിയുമായി ഉണ്ണി ആര്‍

ഉണ്ണി ആറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമായിരുന്നു 2016ലിറങ്ങിയ 'ലീല' സിനിമ. ചിത്രത്തിനെതിരെ അടുത്തിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശം വൈറലായിരുന്നു. ഇപ്പോഴിതാ വിനായകന്…

2 months ago