മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന് കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദത്തിലിടം പിടിയ്ക്കാറുണ്ട്. യൂറിന്‍ തെറാപ്പിയെ പിന്തുണയ്ക്കുന്ന താരം തെറാപ്പിയെ കുറിച്ച് എപ്പോഴും…
യൂറിന്‍ തെറാപ്പി ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് മുന്‍പ് കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. താന്‍ മാത്രമല്ല, പല പ്രമുഖരും യൂറിന്‍ തെറാപ്പി…