utra case

എനിക്കൊരു തോക്ക് തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെ, ധര്‍മജന്‍ ബോള്‍ഗാട്ടി

കോമഡി റോളുകളിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഉത്രവധക്കേസിലെ സൂരജിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ധര്‍മജന്റെ വാക്കുകള്‍- 'രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്.…

3 years ago