സൂര്യ ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'വാടിവാസലി'ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യയുടെ നാല്പത്തിയൊമ്പതാം പിറന്നാല്‍…