vaathi movie

ധനുഷ് സിനിമയില്‍ നിന്ന് സംയുക്ത പിന്മാറിയോ..? കാരണം തിരഞ്ഞ് ആരാധകര്‍!

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം…

Wednesday, January 12, 2022, 12:54 PM , IST