സൂപ്പര്‍ ഹിറ്റ് ചിത്രം 'ജയ ജയ ജയ ജയ ഹേ'യ്ക്ക് ശേഷം സംവിധായകന് വിപിന്‍ ദാസ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് 'വാഴ'. ആനന്ദ് മേനോനാണ് ചിത്രം സംവിധാനം…