valakkappu

‘അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞു ആഗ്രഹം സാധിച്ചു’ വീഡിയോ പങ്കുവെച്ച് വിജയ്

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്ന താര ദമ്പതികളാണ് സംഗീതസംവിധായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും. ഇപ്പോഴിതാ ദേവികയുടെ വളക്കാപ്പിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിജയ്. ദേവികയുടെ…

1 year ago