തമിഴ് സിനിമാ ലോകം വാഴുന്ന സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അജിത്ത് കുമാര്‍. എന്നാല്‍ മാസ് കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്പോഴും തന്റെ വ്യക്തിപരമായ ജീവിതത്തിന് ഏറെ പ്രാധാന്യം നല്കുന്ന വ്യക്തി…
മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. തീയറ്ററുകളില്‍ തരംഗം തീര്‍ത്ത് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വാലിമൈ എന്ന…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ദിനേശ് പ്രഭാകര്‍. കുട്ടിക്കാലം മുതല്ക്കേ ചലച്ചിത്ര മേഖലയോട് താല്പര്യമുണ്ടായിരുന്ന ഈ കലാകാരന് സിനിമ എന്ന ഈ ഒരു വലിയ ഇന്‍ഡസ്ട്രിയുടെ…
അവതരണശൈലികൊണ്ടും അഭിനയമികവ് കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് പേര്‍ളി മാണി. താരം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അതൊരു പോസിറ്റീവ് വൈബായിരുന്നു. കുഞ്ഞ് പിറന്നതിന് ശേഷം…
അവതാരികയായി ടെലിവിഷന്‍ രംഗത്ത് എത്തിയ താരമാണ് പേര്‍ളി മാണി. ഒരുപാട് ആരാധകരാണ് പേര്‍ളിക്ക് ഉള്ളത്. അവതാരികയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പേര്‍ളി ഗായികയായും പിന്നീട് അഭിനേത്രിയായും പ്രേക്ഷകര്‍ക്ക്…