vanmabadi

വാനമ്പാടിയിലെ പത്മിനിയായി ഇനി എത്തുന്നത് അർച്ചന; വെളിപ്പെടുത്തി താരം

സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. ഏഷ്യാനെറ്റിലെ അനുവിന്റെ കഥപറയുന്ന വാനമ്പാടിക്ക് ആരാധകർ ഏറെയാണ്, ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ് സീരിയൽ ഇപ്പോൾ. പരമ്പരയിൽ അര്‍ച്ചന എന്ന കഥാപാത്രത്തെ…

4 years ago