varal

സെവന്‍ത് ഡേയും മൊയ്തീനും ചെയ്യാനിരുന്നത് താനായിരുന്നു രാജുവല്ലെന്ന് അനൂപ് മേനോന്‍

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സെവന്‍ത് ഡേ ചെയ്യാനിരുന്നത് താനായിരുന്നുവെന്ന് നടന്‍ അനൂപ് മേനോന്‍. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.…

2 years ago