ക്യാമ്പസ് ചിത്രം 'ഹയ' യുടെ പുതിയ ഗാനം റിലീസായി. 'കൂടെ...ഒഴുകി വാ..' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.…