'മാളികപ്പുറം' സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി സംവിധായകന് വിസി അഭിലാഷ്. തന്റെ അമ്മയേയും അച്ഛനേയും അസഭ്യം പറയുന്നത് അംഗീകരിക്കാന്‍…