ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ നായികാ-നായകന്മാരാക്കി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടൻ സംവിധാനം…