നിങ്ങളുടെ തീൻമേശക്കരികിൽ ഒരാൾ വിശന്നു വന്നാൽ ഉള്ളതിൽ ഒരു പങ്ക് അവർക്കു നൽകാതെ ഭക്ഷണം കഴിക്കാൻ നിങ്ങൾക്കാവുമോ? ആ വിശന്ന കണ്ണുകളെ അവഗണിച്ച് മൃഷ്ടാന്ന ഭോജനം കഴിക്കാൻ…