velleppam movie song teaser out

നൂറിൻ നായികയായി എത്തുന്ന വെള്ളേപ്പം സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

തൃശൂരിലെ വെള്ളേപ്പവിശേഷം വിഷയമാക്കി പ്രവീൺ രാജ് ഒരുക്കുന്ന പുതിയ ചിത്രം വെള്ളേപ്പത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്. തൃശൂരിന്‍റെ പ്രാതൽ മധുരത്തിന്‍റെ കഥയുമായാണ് വെള്ളേപ്പം വരുന്നത്. മാധ്യമപ്രവർത്തകനും…

4 years ago