തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരങ്ങളുടെ എല്ലാ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്.…