തമിഴ്നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് യെ വളഞ്ഞ് മാധ്യമങ്ങളും ആരാധകരും. താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമങ്ങളുള്‍പ്പെടെയുള്ള കൂട്ടം തിങ്ങിക്കൂടിയതോടെ…