Vijayakanth’s memorial

അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടാകാനായില്ല!!! ചെന്നൈയിലെത്തിയയുടനെ വിജയകാന്തിന്റെ സ്മാരകത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് നടന്‍ വിശാല്‍

പ്രിയ ക്യാപ്റ്റന്‍ വിജയകാന്തിന്റെ സ്മാരകത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് നടന്‍ വിശാല്‍. വിജയകാന്ത് വിട പറഞ്ഞപ്പോള്‍ വിശാല്‍ വിദേശത്തായിരുന്നു. നേരിട്ടെത്തി അന്ത്യാജ്ഞലി അര്‍പ്പിക്കാനായില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയയുടനെ…

5 months ago