villain

സഹോദരന്‍ ബിയറിലും രസത്തിലും വിഷം കലര്‍ത്തി നല്‍കി!! മരണമുഖത്തുനിന്നും ജീവിതം തിരിച്ചുപിടിച്ച് നടന്‍ പൊന്നമ്പലം

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന വില്ലനായിരുന്നു നടന്‍ പൊന്നമ്പലം. സ്റ്റണ്ട് ആര്‍ട്ടിസ്റ്റായിട്ടാണ് പൊന്നമ്പലത്തിന്റെ സിനിമാ എന്‍ട്രി. ശേഷം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. പിന്നീടങ്ങളോട്ട്…

1 year ago