vinayan-thilakan

അന്നത്തെ ആ ക്രൂര പീഡനങ്ങളുടെ ധീര രക്തസാക്ഷി തന്നെയായിരുന്നു തിലകൻ, ഓർമ്മകൾ പങ്ക് വെച്ച് സംവിധായകൻ വിനയൻ

മലയാളത്തിന്റെ അനശ്വരനായ നടൻ തിലകന്റെ ഓർമ്മദിനത്തിൽ ഹൃദയത്തിൽ തട്ടുന്ന മനോഹരമായ കുറിപ്പുമായി സംവിധായകൻ വിനയൻ.നമ്മുടെ ലോകത്ത് നിന്നും മൺമറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും ഏറ്റവും അതുല്യരായ പ്രതിഭകളേയും പോലെ…

3 years ago