vineeth arrest

ഇവരൊക്കെ അരങ്ങുവാഴുന്ന ലോകത്ത് നല്ലനടപ്പ് ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലത് പുള്ളേ..!

സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളായിരുന്ന മീശക്കാരനും ഫീനിക്‌സ് കപ്പിളും എല്ലാം വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെയുള്ള ട്രോളിന്റെ പെരുമഴയാണ്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങളെ കുറിച്ച്…

Friday, September 2, 2022, 1:04 PM , IST