vinesh shivan

നയൻതാരയും വിഘ്‌നേഷും വിവാഹത്തിനുള്ള തയ്യാറെടുപ്പിൽ, ക്ഷേത്ര ദർശനം തുടരുന്നു

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആണ് നയൻതാരയും വിഘ്‌നേഷും. കഴിഞ്ഞ രണ്ട് ആഴ്ചകളോളമായി സോഷ്യല്‍ മീഡിയയല്‍ നയന്‍താരയുടെയും കാമുകന്‍ വിഘ്‌നേശ് ശിവയുടെയും ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പാറിപ്പറന്നു…

4 years ago