vinnaithaandi varuvaayaa

‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് 13 വര്‍ഷം!!! ഓര്‍മ്മ പങ്കുവച്ച് തൃഷ

മനോഹര പ്രണയത്തിന്റെ കഥ പറഞ്ഞ 'വിണ്ണൈത്താണ്ടി വരുവായ' ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ്. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ മനോഹര പ്രണയകാവ്യമാണ് 'വിണ്ണൈത്താണ്ടി വരുവായ'.…

1 year ago