vipin

ജയ വീണ്ടും രാജേഷിനൊപ്പം പോയോ..? വിട്ടുകൊടുക്കില്ലെന്ന് ദീപു സാറും..! ഡിലീറ്റഡ് സീന്‍ പുറത്ത്!!

മലയാളി പ്രേക്ഷകര്‍ക്ക് മികച്ചൊരു സിനിമാ അനുഭവം തന്നെയായിരുന്നു ജയജയജയജയഹേ. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം 25 കോടി ക്ലബ്ബിലും കയറിയിരുന്നു. ഇപ്പോഴിതാ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം തീയറ്ററുകളില്‍…

2 years ago