റാണ ദഗ്ഗുബാട്ടിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന തെലുങ്കു ചിത്രമാണ് വിരാടപര്‍വ്വം. ഒരു മനോഹരമായ ലവ് സ്റ്റോറിയും പൊളിറ്റിക്കല്‍ ത്രില്ലറുമാണ് ചിത്രം. ഏപ്രില്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.…