പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി മാറിയ സിനിമയായിരുന്നു റോഷാക്ക്. ഒരു പ്രതികാരത്തിന്റെ കഥ വളരെ വ്യത്യസ്തമായ രീതിയില്‍ പറഞ്ഞ സിനിമ കേരളത്തിന് അകത്തും പുറത്തും ഹിറ്റായി…