Virat Kohli tops Forbes list

ഫോർബ്‌സ് പട്ടിക പുറത്തു വിട്ടു, സൂപ്പർ താരങ്ങളെ പിന്തള്ളി വിരാട് കൊഹ്‌ലി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാമനായത് കായികതാരം വിരാട് കോഹ്‌ലി. ഇതാദ്യമായാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങളെ മറികടന്ന്…

4 years ago