തീയറ്ററുകളില്‍ തകര്‍ത്തോടിയ സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍ എന്ന വ്യക്തിയിലെ നടനെ പ്രേക്ഷകര്‍ക്ക് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞ ഒരു സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി…