vishukkaineettam

നാട്ടുകാരില്‍ നിന്ന് പിടിച്ചുപറിച്ച് കിറ്റ് വിതരണം ചെയ്യുന്ന പരിപാടിയല്ലിത്, വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില: കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

വിഷു കൈനീട്ട വിവാദത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടനും എം.പിയുമായ സുരേഷ് ഗോപി. സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ ഗോപി ആരോപിച്ചു.…

2 years ago