viswa santhi

നടി ശാന്തിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി !! മരണത്തിൽ ദുരൂഹത

തെലുങ്കു സീരിയല്‍ നടി വിശ്വ ശാന്തിയെ ഹൈദരാബാദിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.…

Friday, April 10, 2020, 11:53 AM , IST